You Searched For "എം കെ ഫൈസി"

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെ; രാഷ്ട്രീയ പാര്‍ട്ടിക്ക് ഫണ്ടുനല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും എല്ലാം പോപ്പുലര്‍ ഫ്രണ്ട് എന്ന് ഇഡി; എസ്ഡിപിഐ രൂപീകരിച്ചത് ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായി; എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ എസ്ഡിപിഐയെ നിരോധിച്ചേക്കും
നിങ്ങള്‍ക്ക് പരസ്യമായി ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യുവാന്‍ തന്റേടം ഉണ്ടോ? എസ് ഡി പി ഐ ദേശീയ നേതാവിനെ കള്ള പണ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇവരെ ആരെയും മഷിയിട്ടു നോക്കിയിട്ട് കണ്ടില്ല: പി സി ജോര്‍ജിന്റെ കുറിപ്പ്
എം കെ ഫൈസിയെ ഇഡി ചോദ്യം ചെയ്യുന്നത് പോപ്പുലര്‍ ഫണ്ടിനായി എത്തിച്ച പണത്തിന്റെ കണക്കറിയാന്‍;  രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം സ്വരൂപിച്ചെന്ന് ഇഡി; പണമൊഴുകിയത് ഹവാല വഴിയില്‍;  ഇതുവരെ കണ്ടുകൈട്ടിയത് പി.എഫ്.ഐയുടെ 61.72 കോടിയുടെ സ്വത്ത്
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റു ചെയ്ത് ഇഡി; പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടപടി; നിയമ വിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇടപെടല്‍ നടത്തിയെന്ന് ഇഡി